ഇന്ന് ലോകത്ത് പഠിച്ചിറങ്ങിയാൽ ഉടൻ ജോലി ലഭിക്കുന്ന ഒരു കോഴ്സ് ആണ് Embedded System. TATA ELXI, Wipro , Bosch, Techmahindra, Infosys പോലുള്ള മൾട്ടി നാഷണൽ കമ്പനികൾ ഇന്നും ഈ മേഖലയിൽ Skilled Man Power കിട്ടാതെ ബുദ്ധിമുട്ടുന്നു. അതിനാൽ പഠിച്ചിറങ്ങിയാൽ ഉടൻ നിങ്ങൾക്ക് ജോലി കിട്ടുന്നു.
ഈ കോഴ്സിൽ EMBEDDED C, Micro Controllers -ARM, PIC, AVR, ARDUINO, Raspberry PI, SBC, IoT, RTOS, Robotics, PCB Designing, EMBEDDED LINUX, RTOS എന്നിവയുടെ അതി നൂതനമായ ടെക്നോളജി ആണ് അടങ്ങിയിയിരിക്കുന്നത്.
എൻജിനീയറിങ് , ഡിപ്ലോമ, BSc., MCA, BCA, MSc. (ഇലക്ട്രോണിക്സ്, ഇലെക്ട്രിക്കൽ & കമ്പ്യൂട്ടർ സയൻസ്), Freshers പെട്ടെന്ന് ജോലി ലഭിക്കാൻ ഏറ്റവും അനുയോജ്യമായ ഒരു കോഴ്സ് ആണിത്.
കഴിഞ്ഞ 22 വർഷമായി ഈ മേഖലയിൽ ധാരാളം മറൈൻ, ഇൻഡസ്ട്രിയൽ, ഓയിൽ & ഗ്യാസ്, ഐടി പ്രൊജെക്ടുകൾ ചെയ്ത SMEC ൽ നിന്നും, National Skill Development Corporation (Govt of India ) അപ്പ്രൂവ്ഡ് കോഴ്‌സുകൾ പഠിക്കാം.
കോഴ്സിന് ശേഷം internship ഉം Placement ഉം ഞങൾ provide ചെയ്യുന്നു.
വിശദ വിവരങ്ങൾക്ക് വിളിക്കു .
Call: +917356236777
Website: https://www.smeclabs.com/embedded-systems-course/
Whatsapp : https://wa.me/+917356236777